മോദി വീണ്ടും അധികാരത്തിൽ വരുമെന്ന് ടൈംസ് നൗ

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്ന് ടൈംസ് നൗവിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ. 306 സീറ്റുകളാണ് ഇന്ത്യക്ക് ലഭിക്കുക എന്നും ടൈംസ് നൗ പറയുന്നു. 

Video Top Stories