ടോം വടക്കന്റെ പാര്‍ട്ടി പ്രവേശനം 'പൊളിറ്റിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' -ബിജെപി നേതാവ്

കോണ്‍ഗ്രസിന്റെ മുഖത്തേറ്റ അടിയാണ് ടോം വടക്കന്റെ ബിജെപി പ്രവേശനമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കേരളത്തില്‍ രാഹുല്‍ ഗാന്ധി വന്ന സമയത്ത് അത് പൊളിറ്റിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories