'സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്സിനും വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം';അഭിമാന നേട്ടത്തില്‍ അനു ജോഷി

നാല് തോല്‍വികള്‍ അതിജീവിച്ച് അഞ്ചാം ശ്രമത്തില്‍ റാങ്ക് നേടിയതിന്റെ സന്തോഷത്തിലാണ് തൃശൂര്‍ സ്വദേശി അനു ജോഷി. റാങ്ക് നേട്ടത്തെ കുറിച്ച്  അനു എഴുതിയ ഫേസ്ബുക് പോസ്റ്റ് ഇതിനോടകം വൈറലായിരുന്നു. കരുത്തുപകര്‍ന്ന തോല്‍വികളെ കുറിച്ചും നേട്ടത്തെ കുറിച്ചും അനു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട്.

Video Top Stories