Asianet News MalayalamAsianet News Malayalam

തൃണമൂലിന്റെ ലോഗോയിലെ കോണ്‍ഗ്രസിനെ തുടച്ചു നീക്കി മമത

ഇരു പാര്‍ട്ടികളും പിരിഞ്ഞതിന് 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃണമൂലിന്റെ ലോഗോയില്‍ നിന്നും കോണ്‍ഗ്രസിനെ നീക്കം ചെയ്തത്. പുതിയ പ്രഖ്യാപനങ്ങളും ലോഗോയും പുറത്തിറങ്ങുന്നതോടെ മാറ്റത്തിനൊരുങ്ങുകയാണ് മമതയുടെ തൃണമൂല്‍ പാര്‍ട്ടി. 