തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇടുക്കിയിൽ എൽഡിഎഫിനെ വെല്ലുവിളിച്ച് യുഡിഎഫ്

udf
Apr 21, 2019, 10:45 AM IST

അഭിമാന പോരാട്ടം നടക്കുന്ന ഇടുക്കിയിൽ എൽഡിഎഫിനെ പരസ്യമായി വെല്ലുവിളിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. ഏഴ് മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ ലീഡ് നേടിയാൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് സ്വർണ്ണ മോതിരം നൽകുമെന്നാണ് ഇദ്ദേഹം പറഞ്ഞത്. 

Video Top Stories