Asianet News MalayalamAsianet News Malayalam

യുഎന്‍എ തട്ടിപ്പ് പരിശോധിക്കാന്‍ ഉന്നതാധികാരസമിതി, ആരോപണവിധേയരെ ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്ന് ജാസ്മിന്‍ ഷാ

യുഎന്‍എ സമിതിയില്‍ നിന്നും പണം തട്ടിയെന്ന ആരോപണം അന്വേഷിക്കാന്‍ ഉന്നതാധികാരസമിതിയെ നിയോഗിച്ചു. ആരോപണ വിധേയരാരും സമിതിയിലില്ലെന്ന് യുഎന്‍എ പ്രതിനിധി ജാസ്മിന്‍ ഷാ. യുഎന്‍എ അഖിലേന്ത്യ സെക്രട്ടറി സുദീപാണ് സമിതി ചെയര്‍മാന്‍.