സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ലൈംഗിക പീഡനപരാതി


മുന്‍ കോടതി ജീവനക്കാരി 22 ജഡ്ജിമാര്‍ക്ക് പരാതി നല്‍കി .ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ചതായിട്ടാണ് ജീവനക്കാരി നല്‍കിയ പരാതിയില്‍ പറയുന്നത്. ലൈംഗീക ആരോപണം വലിയ ഗൂഡാലോചനയുടെ ഭാഗമെന്ന് ചീഫ് ജസ്റ്റിസ് 

Video Top Stories