കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ സ്പോൺസർമാർ ആരൊക്കെ?
കണ്ണൂരിന്റെ മണ്ണിൽ ചോര വീഴ്ത്തുന്ന നാടൻ ബോംബുകളുടെ തുടക്കം എവിടെ നിന്നാണ്? ബോംബ് നിർമ്മിക്കാൻ വേണ്ടി കണ്ണൂരിലേക്ക് ഇത്രയധികം എക്സ്പ്ലോസിവ്സ് എത്തിച്ചുകൊടുക്കുന്നതാരാണ്? ബോംബ് രാഷ്ട്രീയത്തിന്റെ ഇരകളാകുന്ന പാവപ്പെട്ടവന്റെ ദുരിതങ്ങൾ എന്തൊക്കെ? വല്ലാത്തൊരു കഥ ലക്കം #10 : 'കണ്ണൂർ ബോംബ് ഫാക്ടറി'