വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ സ്പീക്കിം​ഗ്

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്കെതിരായ വിവാദ പരാമര്‍ശമുണ്ടായിട്ട് ഒരാഴ്ച പിന്നിട്ടു. പക്ഷേ വനിതാ കമ്മീഷന്‍ ഇതുവരെ കേസെടുത്തിട്ടില്ല. കേസെടുക്കുന്നതിലെ സാങ്കേതികത്വ പ്രശ്‌നമാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ചൂണ്ടിക്കാട്ടുന്നത്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്റെ സംസാരങ്ങളിലൂടെ ഒരു സഞ്ചാരം. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ നിലപാടുകള്‍.

Video Top Stories