ശബരിമല സംസാരിക്കില്ലെന്ന് വീണ, വിലയിരുത്തണമെന്ന് സുരേന്ദ്രന്‍, ചോദ്യം ചെയ്യപ്പെടണമെന്ന് ആന്റോ

പ്രസ്ക്ലബ്ബിലെ മുഖാമുഖത്തിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ശബരിമല വിഷയത്തെക്കുറിച്ച് അഭിപ്രായമറിയിച്ചത്. ശബരിമലയ്‌ക്കൊപ്പം പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണവും ചര്‍ച്ചാ വിഷയമായിരുന്നു.

Video Top Stories