Asianet News MalayalamAsianet News Malayalam

കോഴിക്കോട്ടെ ഐ ഗ്രൂപ്പ് യോഗം പ്രവര്‍ത്തകരുടെ ആവേശം ചോര്‍ത്തുമെന്ന് സുധീരന്‍

കോഴിക്കോട്ടെ ഐ ഗ്രൂപ്പ് രഹസ്യയോഗത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. നിര്‍ണ്ണായക സമയത്തെ ഗ്രൂപ്പ് വിലപേശലുകളിലൂടെ നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം ചോര്‍ത്തുന്നതായി സുധീരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.