നെയ്യാറ്റിന്‍കര ഇരട്ട ആത്മഹത്യ: അറിഞ്ഞതും അറിയാത്തതും


നെയ്യാറ്റിന്‍കരയിലെ അമ്മയുടേയും മകളുടേയും  ആത്മഹത്യ വലിയ ആശയക്കുഴപ്പങ്ങളിലും ചോദ്യങ്ങളിലുമാണ്  ചെന്നു നില്‍ക്കുന്നത്... ജപ്തി നടപടിയെ തുടര്‍ന്നുള്ള ആത്മഹത്യ എന്ന് ആദ്യം കരുതിയെങ്കിലും സീല്‍ ചെയ്ത വീട് പോലീസ് തുറന്നു പരിശോധിച്ചതോടെയാണ് കഥ മാറുന്നത്... നെയ്യാറ്റിന്‍കര സംഭവത്തിന്റെ വിശദ വിവരങ്ങള്‍ പങ്കു വയ്ക്കുകയാണ് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ സന്ദീപ് തോമസ്
 

Video Top Stories