"രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നില്ലെങ്കില്‍ യുഡിഎഫിന്റെ 20 മണ്ഡലങ്ങളും തണുത്ത് ഐസ് പോലെ ആകുമോ" :ആനത്തലവട്ടം

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തോടെ ബിജെപി അല്ല മുഖ്യശത്രുവെന്ന് തെളിയിക്കുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ചെയ്തതെന്ന് ആനത്തലവട്ടം ആനന്ദന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതുപോലൊരു അധഃപതനം സംഭവിക്കാനുണ്ടോ എന്ന് ആനത്തലവട്ടം ന്യൂസ് അവറില്‍.
 

Video Top Stories