Asianet News MalayalamAsianet News Malayalam

കൈവിട്ട ചാലക്കുടി തിരിച്ചുപിടിച്ച കണ്‍വീനര്‍;അറിയാം ബെന്നി ബെഹനാനെ കുറിച്ച്

കഴിഞ്ഞ തവണ മണ്ഡലം പിടിച്ച ഇന്നസെന്റിനെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബെന്നി ബെഹനാന്‍ അടിയറവ് പറയിപ്പിച്ചത്. ഇടത് കണക്കുകൂട്ടലുകള്‍ തെറ്റിച്ച ബെന്നിയെ കുറിച്ച്..