കോട്ടയം കോട്ടയിലെ ചാഴികാടന്‍; തോമസ് ചാഴികാടനെക്കുറിച്ച് അറിയാം

സ്ഥാനാര്‍ഥി നിര്‍ണയമൊക്കെ വിവാദമായെങ്കിലും കോട്ടയം കേരള കോണ്‍ഗ്രസിനൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വ്യക്തമായി. തോമസ് ചാഴികാടന് അനായാസ ജയം. തോമസ് ചാഴികാടന്‍ രാഷ്ട്രീയത്തിലേക്ക് വന്നതെങ്ങനെ..


 

Video Top Stories