തൃശ്ശൂരിന്റെ പ്രതാപന്‍; തൃശ്ശൂരിനെ അങ്ങെടുത്ത ടിഎന്‍ പ്രതാപനെക്കുറിച്ചറിയാം

ശബരിമലയും വിശ്വാസസംരക്ഷണവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തൃശ്ശൂരില്‍ വിജയിക്കൊടി പാറിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥിയായ ടിഎന്‍ പ്രതാപന്‍ . ഇടതുപക്ഷത്തിനായി രാജാജി മാത്യൂ തോമസും ശബരിമല വോട്ടാകുമെന്ന പ്രതീക്ഷയില്‍ ബിജെപിക്കായി സുരേഷ് ഗോപിയും മത്സരം കൊഴുപ്പിച്ചു. ടിഎന്‍ പ്രതാപനെക്കുറിച്ചറിയാം...


 

Video Top Stories