അഭിനന്ദന്‍, കാര്‍ഗിലിലും പാര്‍ലമെന്റ് ആക്രമണത്തിലും തിരിച്ചടി നല്‍കിയ എയര്‍മാര്‍ഷലിന്റെ മകന്‍

41 വര്‍ഷം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന എയര്‍മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ത്തമാന്റെ മകനാണ് ഇന്നലെ പാകിസ്ഥാന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍. കാര്‍ഗില്‍ യുദ്ധസമയത്ത് കിഴക്കന്‍ മേഖലാ കമാന്‍ഡ് ചീഫായിരുന്ന സിംഹക്കുട്ടി 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് തിരിച്ചടി നല്‍കിയ ആളുമാണ്. ഇതിനിടെ അഭിനന്ദനെ സുരക്ഷിതനായി തിരികെയെത്തിക്കണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
 

Video Top Stories