ആറ്റിങ്ങലിലെ പോരാട്ടം; നിര്‍ണായകമാവുക ഇതൊക്കെയാണ്...

ഇടത് കോട്ടയായ ആറ്റിങ്ങലില്‍ സിറ്റിങ്ങ് എംപിയായ സമ്പത്തിനെ നിര്‍ത്തി വിജയം സുനിശ്ചിതമാണെന്ന് കരുതിയ എല്‍ഡിഎഫിന് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രി അടൂര്‍ പ്രകാശ് എത്തിയതോടെ മണ്ഡലത്തില്‍ പതിവില്ലാത്ത വീറും വാശിയുമാണ് പ്രകടമാകുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും മത്സരം ശക്തമാക്കുകയാണ്. ആറ്റിങ്ങല്‍ ആര്‍ക്കൊപ്പം നില്‍ക്കും?

Video Top Stories