ത്രികോണ മത്സരത്തില്‍ കോട്ടയത്ത് വിധി നിര്‍ണയിക്കുക ഇതൊക്കെ...

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് കോട്ടയം. മുന്‍ എംഎല്‍എയായ വിഎന്‍ വാസവന്‍ എല്‍ഡിഎഫിനായും യുഡിഎഫിനായി തോമസ് ചാഴിക്കാടനും എന്‍ഡിഎയ്ക്കായി പിസി തോമസും മത്സരിക്കുന്നു. എല്ലാ സ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന കോട്ടയത്ത് ആരാകും വിജയിക്കുക? 

Video Top Stories