കൊച്ചിയില്‍ ആരുടെ കൊടിപാറും? കനത്ത പോരാട്ടത്തില്‍ മുന്‍തൂക്കം ആര്‍ക്ക്?


കനത്ത പോരാട്ടം നടക്കുന്ന കൊച്ചിയില്‍ മണ്ഡലം തിരിച്ചുപിടിക്കാനാണ് പി രാജീവിലൂടെ എല്‍ഡിഎഫ് ശ്രമിക്കുന്നത്. മികച്ച വിജയം ലക്ഷ്യമിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ ഇറങ്ങുമ്പോള്‍ രണ്ട് സ്ഥാനാര്‍ത്ഥികളും വെല്ലുവിളിയുയര്‍ത്തി കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനം എന്‍ഡിഎയ്ക്കായി മത്സരരംഗത്തുണ്ട്. അറബിക്കടലിന്റെ റാണി ആര്‍ക്കൊപ്പം നില്‍ക്കും?
 

Video Top Stories