സാധ്യത കുഞ്ഞാലിക്കുട്ടിക്കോ സാനുവിനോ? മലപ്പുറത്തെ സാധ്യതകള്‍ ഇങ്ങനെ....

യുഡിഎഫിന്റെ ഉറച്ച കോട്ടയാണ് മലപ്പുറം. പികെ കുഞ്ഞാലിക്കുട്ടി മികച്ച വിജയം നേടാനായി ഇറങ്ങുമ്പോള്‍ എസ്എഫ്‌ഐ അഖിലേന്ത്യാ നേതാവ് വിപി സാനു എല്‍ഡിഎഫിനായി പോരാട്ടത്തിനിറങ്ങുന്നു. വി ഉണ്ണിക്കൃഷ്ണന്‍ എന്‍ഡിഎയ്ക്കായും ജനവിധി തേടുന്നു. മലപ്പുറം ആര്‍ക്കൊപ്പം നില്‍ക്കും?

Video Top Stories