Asianet News MalayalamAsianet News Malayalam

ജയിക്കുക പ്രേമചന്ദ്രനോ ബാലഗോപാലോ? ഇക്കാര്യങ്ങള്‍ കൊല്ലത്തിന്റെ വിധി നിര്‍ണയിക്കും

കൊല്ലത്ത് തീ പാറുന്ന പോരാട്ടം. വിജയമാവര്‍ത്തിക്കാനായി യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനിറങ്ങുമ്പോള്‍ കനത്ത പോരാട്ടം നടക്കുന്നത് എല്‍ഡിഎഫിന്റെ കെ എന്‍ ബാലഗോപാലുമായാണ്.
 


കൊല്ലത്ത് തീ പാറുന്ന പോരാട്ടം. വിജയമാവര്‍ത്തിക്കാനായി യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനിറങ്ങുമ്പോള്‍ കനത്ത പോരാട്ടം നടക്കുന്നത് എല്‍ഡിഎഫിന്റെ കെ എന്‍ ബാലഗോപാലുമായാണ്. ബിജെപിയുടെ കെവി സാബുവിന്റെ വോട്ട് നില മറ്റ് രണ്ട് പാര്‍ട്ടികളുടെ വിജയത്തെ എങ്ങനെ സ്വാധീനിക്കുമെന്നും കാണാം..