വിഴിഞ്ഞം പദ്ധതിയും കോവളം മണ്ഡലത്തിലെ വികസനവും; എം വിന്‍സന്റ് എംഎല്‍എ സംസാരിക്കുന്നു

Oct 26, 2020, 7:43 PM IST

ഇടത് വലത് മുന്നണികളെ മാറി മാറി അംഗീകരിക്കുന്ന കോവളം ആരോടും പ്രത്യക സ്‌നേഹം കാണിക്കാറില്ല.കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നതായി വിന്‍സന്റ് എംഎല്‍എ പറയുന്നു.പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ എംഎല്‍എ പരാജയപ്പെട്ടതായി സിപിഎം വിമര്‍ശിക്കുന്നു

Video Top Stories