Asianet News MalayalamAsianet News Malayalam

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 20 രാഷ്ട്രീയ കൊലപാതകങ്ങൾ

ഇടത് സർക്കാർ അധികാരത്തിലേറി ഇതുവരെ കേരളത്തിൽ ഉണ്ടായത് 20 രാഷ്ട്രീയ കൊലപാതകങ്ങൾ. കഴിഞ്ഞ ദിവസം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതുൾപ്പെടെയാണ് ഈ കണക്കുകൾ.  