അക്രമികളെ വിട്ടുകൊടുത്തില്ല, നെടുമങ്ങാട് പൊലീസിന് നേരെ ബോംബേറ്

തലസ്ഥാന ജില്ലയില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമം തുടരുന്നതിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നില്‍ പൊലീസിന് നേരെ ബോംബേറുണ്ടായി. ബാങ്ക് അടപ്പിക്കാന്‍ ശ്രമിക്കുന്നത് പൊലീസ് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കസ്റ്റഡിയിലെടുത്ത രണ്ട് അക്രമികളെ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ബോംബെറിഞ്ഞത്.
 

Video Top Stories