Asianet News MalayalamAsianet News Malayalam

ഇതിഹാസങ്ങള്‍ പെനാല്‍റ്റിയടിച്ചാല്‍, വൈറലായ വീഡിയോ

റൊണാള്‍ഡോ, മെസി, പോള്‍ പോഗ്ബ,നെയ്മര്‍ എന്നീ താരങ്ങളുടെ പെനാല്‍റ്റി കിക്കുകളാണ് പെണ്‍കുട്ടി അനുകരിച്ചത്

ഹര്‍ഷ് ഗോയങ്ക ട്വീറ്റ് ചെയ്തത പെണ്‍കുട്ടിയുടെ വീഡിയോ ചുരുങ്ങിയ സമയത്തിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി