സ്ത്രീകളെ മോശമായി ട്രോളുന്ന ആരാധകരെ സൂപ്പര്‍താരങ്ങള്‍ പിന്തിരിപ്പിക്കണമെന്ന് രഞ്ജിനി

ട്രോളുകള്‍ ആസ്വദിക്കാറുണ്ടെങ്കിലും സ്ത്രീകളെ മോശക്കാരാക്കുന്നവയോട് ശക്തമായ എതിര്‍പ്പുണ്ടെന്ന് നടി രഞ്ജിനി. ചിത്രം സിനിമയിലെ തന്റെയും മോഹന്‍ലാലിന്റെയും ചിത്രമുള്ള മീമുകളും ഇപ്പോഴത്തെ ചിത്രങ്ങളും ചേര്‍ത്തുള്ള ട്രോളുകള്‍ക്കെതിരെയാണ് നടി രംഗത്തെത്തിയത്.
 

Video Top Stories