Asianet News MalayalamAsianet News Malayalam

എയര്‍ ഇന്ത്യ വിമാനം സ്റ്റോക്ക്ഹോമില്‍ കെട്ടിടത്തില്‍ ഇടിച്ചു

179 യാത്രികരാണ് അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്

വിമാനത്താവളത്തില്‍ നിന്നും ഏകദേശം 50 മീറ്റര്‍ അകലെ വച്ച് ഇന്നലെ വൈകിട്ട് 5.45നായിരുന്നു അപകടം