Asianet News MalayalamAsianet News Malayalam

നാല്‍പ്പത്തി അഞ്ചിന്റെ നിറവില്‍ ഐശ്വര്യ, ആശംസയറിയിച്ച് അഭിഷേക്

ഭാര്യയ്ക്ക് വേണ്ടി സര്‍പ്രൈസ് ബര്‍ത്ത് ഡേ പാര്‍ട്ടിയാണ് അഭിഷേക് ബച്ചന്‍ ഒരുക്കിയത്

ഐശ്വര്യയ്ക്ക് ആശംസകള്‍ അറിയിച്ച് അഭിഷേക് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്