ശബരിമല: സുപ്രീംകോടതിയില്‍ ഇന്ന് നിര്‍ണ്ണായക ദിനം

പുനഃപരിശോധനാഹര്‍ജികള്‍ - 56, റിട്ട് ഹര്‍ജികള്‍ - 4, ട്രാന്‍സ്ഫര്‍ ഹര്‍ജികള്‍ - 2, സ്‌പെഷ്യല്‍ ലീവ് പെറ്റീഷനുകള്‍ - 2, ദേവസ്വം ബോര്‍ഡിന്റെ സാവകാശ അപേക്ഷ അങ്ങനെ സ്ത്രീപ്രവേശനത്തിനെതിരായ എല്ലാ ഹര്‍ജികളും ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അഞ്ചംഗ ബഞ്ചില്‍ പുതിയ അംഗം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മാത്രം. ഹര്‍ജികള്‍ തള്ളുമോ സ്വീകരിക്കുമോ? നിര്‍ണായകമാണ് ചീഫ് ജസ്റ്റിസിന്റെ നിലപാട്. ഒടുവില്‍ സുപ്രീംകോടതി എന്തു തീരുമാനിക്കും?

Video Top Stories