'അയോധ്യ'യില്‍ കേന്ദ്രത്തിന്റെ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുമ്പോള്‍

അയോധ്യ വിഷയത്തില്‍ രാഷ്ട്രീയ ബോംബെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ് ഈ നീക്കം. അയോധ്യയില്‍ തര്‍ക്കത്തിലില്ലാത്ത 67 ഏക്കര്‍ ഭൂമി ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ അധികാരം നല്‍കണമെന്നാണ് ആവശ്യം. ആ ഭൂമിയുടെ പ്രത്യേകതകളെക്കുറിച്ചും വിശദമാക്കി കേന്ദ്രനിലപാടിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം.

Video Top Stories