Asianet News MalayalamAsianet News Malayalam

മകളുടെ മരണം ആത്മഹത്യയല്ല, ഭര്‍ത്താവിന്റെ പങ്ക് പൊലീസ് വ്യക്തമാക്കണമെന്ന് ആന്‍ലിയയുടെ കുടുംബം

ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തുമ്പോഴാണ് കുടുംബം ആശങ്ക പ്രകടിപ്പിക്കുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് ജസ്റ്റിന്റെ പങ്ക് വ്യക്തമാക്കണമെന്ന് പിതാവ് പറയുന്നു. 