Asianet News MalayalamAsianet News Malayalam

ഷെറിന്‍ സ്റ്റാന്‍ലി എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും ദുരനുഭവമുണ്ടായി, നടപടിയുണ്ടായില്ല: അര്‍ച്ചന

അനുഭവം തുറന്ന് പറഞ്ഞ് അര്‍ച്ചന പത്മിനി
 

പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നുമുണ്ടായ മോശം അനുഭവത്തെ ഫെഫ്കയില്‍ പരാതി നല്‍കിയിട്ടും പ്രതികരണമുണ്ടായില്ലെന്ന് അര്‍ച്ചന പത്മിനി പ്രതികരിച്ചു