Asianet News MalayalamAsianet News Malayalam

ഏഷ്യാനെറ്റ് ന്യൂസ് ടിഎന്‍ജി പുരസ്‌കാരം ഇന്ന് സമര്‍പ്പിക്കും

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന ടി എന്‍ ഗോപകുമാറിന്റെ സ്മരണാര്‍ത്ഥം ഏഷ്യാനെറ്റ് ന്യൂസ് ഏര്‍പ്പെടുത്തുന്ന മൂന്നാമത് ടിഎന്‍ജി പുരസ്‌കാരം നിപ ബാധയേറ്റ് മരണപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്കാണ്. സാമൂഹിക സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്നവര്‍ക്കുള്ള ഈ പുരസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരത്ത് ലിനിയുടെ ഭര്‍ത്താവ് ഏറ്റുവാങ്ങും.