Asianet News MalayalamAsianet News Malayalam

ബി ജെ പിയെ റഫാലില്‍ തളച്ചു, രാഹുലിന്റെ ഉദയം കുറിച്ച് തെരഞ്ഞെടുപ്പ് ഫലം

മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ മാജിക്ക് പൊളിച്ച് രാഹുല്‍ ഗാന്ധിയുടെ ഉദയം കുറിക്കുന്ന ഫലമായി തെരഞ്ഞെടുപ്പ് മാറുകയാണ്. ദേശീയതലത്തിലാകെ റഫാല്‍ അഴിമതിയും സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധ വികാരവും ഉയര്‍ത്തുന്നതില്‍ രാഹുലിന്റെ കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നു.