Asianet News MalayalamAsianet News Malayalam

കുമ്മനം, കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, സുരേഷ് ഗോപി.. ബിജെപി സാധ്യതാപട്ടിക ഇങ്ങനെ

ലോകസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രചാരണതന്ത്രങ്ങളും ചര്‍ച്ച ചെയ്യാന്‍ ബി ജെ പി നേതൃയോഗങ്ങള്‍ തൃശ്ശൂരില്‍ ഇന്നുചേരും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയുമടക്കം പരിഗണനാപട്ടികയിലുണ്ട്.