Asianet News MalayalamAsianet News Malayalam

കേരളത്തിന്റെ പുരോഗതിയില്‍ പങ്കില്ലാത്തവര്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി

ഹര്‍ത്താലിനിടെ അക്രമം നടത്തി ക്രമസമാധാനം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് നിയമസഭയില്‍ ചോദ്യത്തിന് മറുപടി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് വിഭാഗീയത പടര്‍ത്താന്‍ ബോധപൂര്‍വം ശ്രമം നടന്നെന്നും സംസ്ഥാനത്തിന്റെ പുരോഗതിയില്‍ പങ്കൊന്നും വഹിക്കാത്തവരാണ് ജനജീവിതം സ്തംഭിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

ഹര്‍ത്താലിനിടെ അക്രമം നടത്തി ക്രമസമാധാനം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് നിയമസഭയില്‍ ചോദ്യത്തിന് മറുപടി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷം സഹകരിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍വകക്ഷി യോഗത്തിന് സര്‍ക്കാര്‍ തയ്യാറാണെന്നും സഭയില്‍ പിണറായി വിജയന്‍ പറഞ്ഞു.