ബിജെപിയുടെ 3,000 കിലോ കിച്ചടി പാചകം: ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡ്

പ്രശസ്ത പാചകക്കാരനായ സഞ്ജീവ് കപൂറിന്റെ 2017ലെ ഗിന്നസ് റെക്കോര്‍ഡാണ് ബിജെപിക്ക് മറികടക്കേണ്ടത്. ഗിന്നസ് കിച്ചടിയുടെ പാചകത്തിനായി ദളിതരുടെ വീട്ടില്‍ നിന്നും അരിയും പയറുമുള്‍പ്പെടുന്നവ ശേഖരിക്കും. 

Video Top Stories