Asianet News MalayalamAsianet News Malayalam

അയോധ്യയില്‍ രാമക്ഷേത്രമുയര്‍ന്നില്ലെങ്കില്‍ ബിജെപി അധികാരത്തില്‍ ഉണ്ടാകില്ല; ഉദ്ധവ് താക്കറെ

വിഎച്ച്പിയുടെ ധര്‍മസഭ നടക്കുന്ന പശ്ചാത്തലത്തിലാണ് ശിവസേനാ നേതാവിന്റെ പരാമര്‍ശം

ക്ഷേത്രനിര്‍മാണ തീയതി തീരുമാനിക്കുകയാണ് അയോധ്യയിലെ ശക്തിപ്രകടനത്തിന്റെ ലക്ഷ്യം