Asianet News MalayalamAsianet News Malayalam

ക്യുആര്‍ കോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫ്‌ലൈന്‍ ആധാറിന് പദ്ധതിയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി യോജിച്ചാണ് പുതിയ പദ്ധതി ആലോചിക്കുന്നത്

ബാങ്ക് അക്കൗണ്ടുകള്‍, ഇന്‍ഷുറന്‍സ് പരിരക്കഷ തുടങ്ങിയവയെല്ലാം ഓഫ്‌ലൈന്‍ ആധാര്‍ വഴിയാക്കാനാണ് നീക്കം