Asianet News MalayalamAsianet News Malayalam

സിബിഐ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി

ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന്റെ നിയമനത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്മാറി. സെലക്ഷന്‍ സമിതി യോഗത്തിന്റെ ഭാഗമായതിനാലാണ് അദ്ദേഹം പിന്മാറിയത്. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാകും ഇനി കേസ് പരിഗണിക്കുന്നത്.