Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് മുക്തഭാരതം പരാജയപ്പെട്ടോ? ബി ജെ പി ഇപ്പോള്‍ പറയുന്നത്

കോണ്‍ഗ്രസ് മുക്തഭാരതം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച മുദ്രാവാക്യം പരാജയപ്പെടുന്ന കാഴ്ചയാണ് എക്‌സിറ്റ് പോളിലടക്കം പുറത്തുവന്നത്. ഇത് പ്രചാരണത്തില്‍ ഒതുങ്ങുമോ അതോ ബി ജെ പി സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമോ? ബി ജെ പി വക്താവ് എം എസ് കുമാര്‍ പറയുന്നു.