സംഘപരിവാർ സംഘടനയുടെ പരിപാടിയിൽ സഹകരിച്ച് ആരോ​ഗ്യ മന്ത്രി

വിജ്ഞാൻ ഭാരതി നടത്തിയ ലോക ആയുർവേദ കോൺ​ഗ്രസ്സിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസ്ഥാന ആ​രോ​ഗ്യ വകുപ്പ്
മന്ത്രി കെ.കെ.ശൈലജ ടീച്ചർ. ​ഗുജറാത്ത് സർവ്വകലാശാലയിൽ നടന്ന പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. 
എന്നാൽ കേന്ദ്ര സർക്കാരിന്റെ പരിപാടിയിൽ സർക്കാർ പ്രതിനിധിയായാണ് പങ്കെടുത്തത് എന്നാണ് മന്ത്രിയുടെ വിശദീകരണം.

Video Top Stories