നിയമാനുസൃതം ജോലി ചെയ്യുന്നവരെ സംരക്ഷിക്കും, നടപടിയില്‍ രാഷ്ട്രീയമില്ലെന്ന് കാനം

നിയമലംഘനം നടന്നാല്‍ കോടതിയെ അറിയിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ജോലിയാണെന്നും ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമാനുസൃതം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories