Asianet News MalayalamAsianet News Malayalam

കാളയ്ക്ക് മൗലികാവകാശമുണ്ടോ? ജെല്ലിക്കെട്ടും ശബരിമലയും കൂട്ടിക്കെട്ടുന്നവര്‍ക്ക് മറുപടി

ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് ജെല്ലിക്കെട്ട് നിരോധിച്ചിട്ടും എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരും ഒന്നിച്ചുചേര്‍ന്ന് നടത്തിയെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം. അന്നെന്താണ് പ്രശ്‌നമില്ലാതിരുന്നത് എന്ന ചോദ്യത്തിന് അഭിഭാഷകനായ അഡ്വ.അജകുമാര്‍ നല്‍കിയ മറുപടി കാണാം. ശബരിമല വിധിയെക്കുറിച്ച് പറയുമ്പോള്‍ ജെല്ലിക്കെട്ടിനെക്കുറിച്ച് സംസാരിക്കുന്നവര്‍ക്കായാണ് അദ്ദേഹത്തിന്റെ വിശദീകരണം.