മനിതിക്ക് സുരക്ഷ നല്‍കിയപ്പോള്‍ തീര്‍ത്ഥാടകര്‍ വീണുമരിക്കാത്തത് ഭാഗ്യം മൂലമെന്ന് നിരീക്ഷകസമിതി

പൊലീസ് അകമ്പടിയില്‍ യുവതികളെ കയറ്റുമ്പോള്‍ സാധാരണ ഭക്തര്‍ക്ക് അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചില കേന്ദ്രങ്ങള്‍ നിരീക്ഷക സമിതിയുടെ അഭിപ്രായം തേടാതെ സ്ഥിരമായി വിമര്‍ശനമുന്നയിക്കുന്നതായും ദേവസ്വം മന്ത്രിയെ ഉദ്ദേശിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Video Top Stories