Asianet News MalayalamAsianet News Malayalam

ദീപാ നിശാന്തിന് അയോഗ്യതയില്ല; തീരുമാനം 13 അംഗ ജൂറിക്ക് വിടുമെന്ന് ഡി പി ഐ

കവിതാമോഷണ വിവാദത്തില്‍പ്പെട്ട അധ്യാപിക ദീപാ നിശാന്ത് ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായതിനെ ചൊല്ലിയുള്ള വിവാദം തണുപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. മത്സരത്തിന്റെ വിധി നിര്‍ണ്ണയത്തില്‍ തീരുമാനമെടുക്കാന്‍ 13 അംഗ ഹയര്‍ അപ്പീല്‍ ജൂറിയെ ചുമതലപ്പെടുത്തിയതായി ഡി പി ഐ കെ വി മോഹന്‍കുമാര്‍ അറിയിച്ചു.