എറണാകുളത്തെ പാരഗണ്‍ ചെരുപ്പ് ഗോഡൗണിലെ തീപിടുത്തം നിയന്ത്രണ വിധേയമാകുന്നു

fire break out in paragon footwear godown
Feb 20, 2019, 2:53 PM IST

ആറ് നിലക്കെട്ടിടത്തില്‍ അഞ്ച് കോടി വിലമതിക്കുന്ന ചെരുപ്പുകളാണ് ഉണ്ടായിരുന്നത്. തീപിടുത്തം തടയുന്നതില്‍ വെല്ലുവിളിയായത് കെട്ടിടത്തിന്റെ നിര്‍മാണ രീതിയാണ്
 

Video Top Stories