തകര്‍ത്തത് ജെയ്‌ഷെ മുഹമ്മദിന്റെ പാകിസ്ഥാനിലെ ഏറ്റവും വലിയ പരിശീലന കേന്ദ്രം; ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ

ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനങ്ങൾക്ക് നേരെ നടത്തിയ മിന്നലാക്രമണം അനിവാര്യമായിരുന്നുവെന്നും ആക്രമണത്തിൽ സീനിയർ കമാന്റർമാരുൾപ്പെടെ നിരവധി ജെയ്ഷെ ഭീകരർ കൊല്ലപ്പെട്ടതായും വിദേശകാര്യ സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Video Top Stories