Asianet News MalayalamAsianet News Malayalam

ജര്‍മ്മനിയില്‍ വന്‍ സൈബര്‍ ആക്രമണം, മെര്‍ക്കലിന്റെ കത്തുകൾ വരെ ചോര്‍ത്തി

വമ്പൻ സൈബർ ആക്രമണത്തിൽ ഞെട്ടിത്തരിച്ച് ജർമനി. രാഷ്ട്രീയ പ്രവർത്തകർ, ചലച്ചിത്ര പ്രമുഖർ എന്നിവരടക്കമുള്ളവരുടെ ഫോൺ സംഭാഷണങ്ങളുൾപ്പെടെയാണ് ചോർന്നത്. 